Review: മാര്‍ത്താണ്ഡവര്‍മ്മ | Marthandavarma
മാര്‍ത്താണ്ഡവര്‍മ്മ | Marthandavarma by C.V. Raman Pillai
My rating: 3 of 5 stars
മാർത്താണ്ഡവർമ്മ എന്ന ഈ പുസ്തകം, അതു മലയാള ചരിത്രസാഹിത്യത്തിലെ ഒരു അഗ്രഗാമിയായ കൃതിയാണ്.
സുപ്രധാനമായ ഒരു കൃതി ആയിരുന്നാലും, ഇത് വായിക്കാൻ ഞാൻ നന്നെ പാടുപെട്ടു. ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയും പ്രസിദ്ധീകരിച്ച ഈ കഥയിൽ, ഉപയോഗിച്ചിരിക്കുന്ന മലയാള ഭാഷ, ഇന്നത്തെതിൽ നിന്നും അത്യധികം വ്യത്യസ്തമാണ്. പലപ്പോഴും, പല ഭാഗങ്ങളിലും, വാക്കുകളുടെ അർത്ഥവും ശൈലിയും പഠിച്ചു മനസ്സിലാക്കേണ്ടി വന്നു, കഥാപാത്രങ്ങൾ പറയുന്നത് എന്തെന്ന് മനസിലാക്കാൻ.
അതു പോലെ തന്നെ, ആ സമയത്ത് അനുഷ്ടിച്ചിരുന്ന സമ്പ്രദായങ്ങളുടെയും വ്യവഹാരങ്ങളുടെയും പരാമർശങ്ങൾ, ഇന്നത്തെ കാലത്ത് ഉള്ളവർക്ക് അന്യമായവയാണ്. ഇതും, പിന്നെ പല പൗരാണിക സംസാരിക കൃതികളുടെ പരാമർശവും കഥയെ കുറച്ചധികം ദുർഘടമാക്കി.
പിന്നെ, നോവലിന്റെ ഇതിവൃത്തം, അതു തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ അദ്ദേഹത്തിന്റെ, കിരീടധാരണത്തിന് ഇതിവൃത്തമായ സംഭവങ്ങളുടെ ഒരു കല്പനികമായ പുനരാഘ്യാനമാണ്.
ആ സമയത്തെ ജീവിതരീതികളും, നാട്ടാചാരങ്ങളും, സംഭവങ്ങളും, രാഷ്ട്രീയവുമെല്ലാം കഥയിൽ വിശ്താരമായി വിവരിച്ചിട്ടുണ്ട്. എങ്കിലും, സമകാലിക പ്രസക്തിയുള്ള ഒരു പ്രതിപാദ്യ വിഷയം കഥയിൽ അധികം ഇല്ല.
ഒരു ചരിത്ര സാഹിത്യം എന്ന നിലയിലും, മലയാളഭാഷയുടെ ഒരു സുപ്രധാന കൃതി നിലയിലും വായിക്കാൻ സാധിക്കുന്ന ഒരു കൃതി. അതിൽ കവിഞ്ഞു അധികം പറയാനില്ല.
--------------------------------------------------
I tried, I really tried. But even for a native malayalam speaker in me, getting through this was tough. Part of it being a century old archaic dialect of the language, which has fast become obscure in this day and age. Part of it being the meandering story, with no clear hook to latch onto.
The novel is a relevant piece of literature in the history of Malayalam language. It contains several words and phrases which harken back to another time and way of living. As well as describing the customs and ways of life of the people at the time. It is also one of the pioneers in the language in the genre of historical fiction. But unless you’re a dedicated connoisseur who wishes to explore this niche piece of fiction, for academic or avocational value.
Otherwise, you’re better off reading the wikipedia article.
View all my reviews

Comments
Post a Comment